ലക്ഷ്യം
ഒളിഞ്ഞിരിക്കുന്ന മലയാളം വാക്ക് 6 ശ്രമങ്ങൾക്കുള്ളിൽ കണ്ടെത്തൂ.
കളിക്കുന്ന വിധം
- ഓരോ ടൈലിലും സ്വരചിഹ്നം (മാത്ര) സൂചനയായി കാണിക്കും — അത് ഉപയോഗിക്കൂ.
- ഇംഗ്ലീഷിൽ ടൈപ്പ് ചെയ്ത് മലയാളം നിർദ്ദേശം തിരഞ്ഞെടുക്കൂ — അല്ലെങ്കിൽ ML കീബോർഡ്(മലയാളം കീബോർഡ്) ഉപയോഗിക്കൂ.
- ഓരോ ശ്രമിച്ചതിന് ശേഷം ടൈലുകളുടെ നിറം മാറും.
നിറങ്ങളുടെ അർഥം
🟩 : ശരിയായ സ്ഥാനത്ത് ശരിയായ അക്ഷരം
⬛ : തെറ്റായ സ്ഥാനം അല്ലെങ്കിൽ വാക്കിൽ ഇല്ല
Goal
Guess the hidden Malayalam word in 6 tries.
How to Play
- Each empty tile shows a vowel sign hint — use it to narrow your guess.
- Type in English and pick a Malayalam suggestion, or switch to the ML keyboard(malayalam keyboard) to type directly.
- After each guess, tiles change colour to show how close you were.
Tile Colours
🟩 Green: Right letter, right position
⬛ Grey: Wrong position or not in the word